After Pulwama attack mob violence against Kashmiri students all over India, Punjab and Sikh community providing aid to them
ഡെറാഡൂണില്‍ സ്ഥിതിഗതികള്‍ മോശമായതോടെ പഞ്ചാബിലെത്തിയ ഇവര്‍ക്ക് താമസവും ഭക്ഷണവും തുടര്‍ന്ന് യാത്ര സൗകര്യവും ഒരുക്കി. പെണ്‍കുട്ടികളടക്കമുള്ള പകുതിയിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കശ്മീരിലേക്ക് യാത്ര സൗകര്യം ഏര്‍പ്പാടാക്കിയെന്നും ബാക്കിയുള്ളവര്‍ക്കും ഉടന്‍ കശ്മീരിലേക്ക് പോകാന്‍ സാധിക്കുമെന്നും ഗുരു നാനാക്ക് നാം ലേവയും എന്‍ജിഒയായ ഖല്‍സ എയ്ഡും പറയുന്നു.